Tuesday, September 23, 2008

abyss and chaos

ശാന്തമായ മനസ്സും വിഭ്രന്തമായതും തമ്മില്‍ ഒരു നേരിയ ചിന്തയുടെ അകലമേയുള്ളൂ.അത്തരമൊരു നൂല്പ്പലത്തിനു മുകളില്‍ നിന്നു അജ്ഞാതമായ അനന്തത(abyss)യിലേക്കുള്ള എത്തിനോട്ടങ്ങള്‍, മനസ്സു തേടുന്ന ഉത്തരമില്ലാ ചോദ്യങ്ങള്‍, അവയ്ക്കൊടുവിലെ വിസ്മയിപ്പിക്കുന്ന തിരിച്ചറിവുകള്‍ . അരാജകത്വത്തെ(chaos) സ്വയമാവാഹിച്ച ബ്ലോഗും അസ്തിത്വത്തിലേക്ക്‌.