ശാന്തമായ മനസ്സും വിഭ്രന്തമായതും തമ്മില്‍ ഒരു നേരിയ ചിന്തയുടെ അകലമേയുള്ളൂ.അത്തരമൊരു നൂല്പ്പലത്തിനു മുകളില്‍ നിന്നു അജ്ഞാതമായ അനന്തത(abyss)യിലേക്കുള്ള എത്തിനോട്ടങ്ങള്‍, മനസ്സു തേടുന്ന ഉത്തരമില്ലാ ചോദ്യങ്ങള്‍, അവയ്ക്കൊടുവിലെ വിസ്മയിപ്പിക്കുന്ന തിരിച്ചറിവുകള്‍ . അരാജകത്വത്തെ(chaos) സ്വയമാവാഹിച്ച ഈ ബ്ലോഗും അസ്തിത്വത്തിലേക്ക്.
Subscribe to:
Post Comments (Atom)
4 comments:
ശാന്തമായ മനസ്സും വിഭ്രന്തമായതും തമ്മില്‍ ഒരു നേരിയ ചിന്തയുടെ അകലമേയുള്ളൂ.
mam.. din get anything :(
hmmn... good :)
i saw ur blog from praheesh's follower list
അനന്തമായ ആത്മ വിലാപങ്ങള്‍ , അവക്യു മാത്രമേ
എന്തെങ്കിലും അര്‍ത്ഥമുള്ളൂ !
അരാജക ജീവിതം പോലും , അകലുന്ന ആത്മ ശാന്തിക്യായി
അവിരാമം അനുഷ്ടിക്യുന്ന അഭിനയം മാത്രം !
Post a Comment