Monday, April 27, 2009

എനിയ്ക്കൊന്നും എഴുതാനില്ല .

കീബോര്‍ഡിലെ കര ചലനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു എന്‍റെ ബ്ലോഗ് നിരാശയിലമര്‍ന്നു.എന്‍റെ നേര്‍ക്ക്‌ അമര്‍ഷത്തിന്റെ നോട്ടങ്ങലെരിഞ്ഞു."നീയെന്തിനെന്നെ create ചെയ്തു? " .സൃഷ്ടി കര്‍ത്താവിനു , എനിക്ക് , മൗനം മാത്രം. നിസ്സഹായത നിഴലുവിരിച്ച എന്‍റെ മുഖത്തേക്ക് ബ്ലോഗ് ഉറ്റു നോക്കി. " എന്തെങ്കിലും എഴുതി തുലയ്ക്ക്" . "എന്ത് ? ", എന്‍റെ ശബ്ദത്തില്‍ പ്രതീക്ഷകളില്ലായിരുന്നു. " നിനക്കൊന്നും എഴുതനില്ലെന്നു ", ബ്ലോഗ് പുച്ഛം അടക്കി .ഞാന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി " എനിക്കൊന്നും എഴുതാനില്ല ".

3 comments:

നിരക്ഷരൻ said...

ഈ എഴുതിയത് എന്തൊക്കെയോ ആണല്ലോ ?
എഴുതി തകര്‍ക്കൂ....

ആരാ പുതിയൊരാള്‍ ‘ചില യാത്രകളുടെ‘ മുറ്റത്തെന്ന് നോക്കി ഇവിടെയെത്തിയതാ.... :) :)

satheesh said...

onnum ezhuthan illanjathu nannayi...vaayanakaarude bhaagyam...8-)

joshua said...

writer's block!
don't worry girl,
it happens to the best of us ;-)
count your small blessings!
being able to write that you don't have anything to write, in itself shows that you always have something to write!